സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ കമ്മറ്റി രൂപീകരണം
ചെറുവത്തൂർ: ഹയർ സെക്കൻ്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും വൈദഗ്ദ്യത്തിനും അനുയോജ്യമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനായി കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ അനുവദിച്ച സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ കമ്മറ്റി രൂപീകരണം നടന്നു. 16 നും 23 നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് ആധുനീക തൊഴിലുകളിൽ നൈപുണി