തീരദേശ ഹൈവേ സ്ഥല പരിശോധന നടത്തി
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6500 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശ ഹൈവേയുടെ നീലേശ്വരം നഗരസഭാ പരിധിയിലെ സ്ഥലം പരിശോധന നടത്തി. അഴിത്തല മുതല്തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷന് വരെയുള്ള സ്ഥലപരിശോധനയാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും നേതൃത്വത്തില്‍ നടത്തിയത്. നഗരസഭ ചെയർപേഴ്സൺ ടിവി