അമ്മായിയമ്മയുടെ സഹോദര ഭാര്യയുടെ മർദ്ദനം നവവധുവിന് പരിക്ക്

അമ്മായിയമ്മയുടെ സഹോദര ഭാര്യയുടെ മർദ്ദനത്തിൽ നവവധുവിന് പരിക്ക്. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. പെരിയാട്ടടുക്ക അയ്യപ്പ ഭജന മന്ദിരത്തിന് സമീപത്തെ രാജീവയുടെ ഭാര്യ സുമലത( 35)ക്കാണ് അമ്മായിയമ്മയുടെ സഹോദര ഭാര്യഉഷയുടെ മർദ്ദനത്തിൽ പരിക്കേറ്റത് സംഭവത്തിൽ ഭർത്താവ് രാജീവ്, ഉഷ, ബന്ധുക്കളായ ലളിത, ഉമേഷ് എന്നിവർക്കെതിരെയാണ് ബേക്കൽ