പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി
കാഞ്ഞങ്ങാട്:അഞ്ചാം ക്ലാസുകാരനെ കൂട്ടിക്കൊണ്ടു പോകാൻ വന്ന യുവാവിന് സ്കൂൾ മാറിയത് ആശങ്കയും ഭീതിയും ഉണ്ടാക്കി. ഒടുവിൽ പോലീസിന്റെ കൃത്യമായ ഇടപെടലിൽ യുവാവിനെ കണ്ടെത്തുകയും സ്കൂൾ മാറിപ്പോയതാണെന്ന് സത്യം പോലീസ് സ്റ്റേഷനും ശേഷം പൊലിസിനോടൊപ്പം സ്കൂളിലും എത്തി വ്യക്തമാക്കുകയും ചെയ്തു. കാഞ്ഞങ്ങാട് പട്ടണത്തിലെ ഒരു സ്കൂളിലാണ് കഴിഞ്ഞദിവസം ഒരാൾ സ്കൂൾ