The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: Silver Jubilee

Local
നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം

നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം

നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം പ്രവർത്തന വഴിയിൽ 25 വർഷം പിന്നിട്ടുന്നു. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള എ ഗ്രേഡ് ഗ്രന്ഥാലയമാണിത്. ഒരു വർഷം നീളുന്ന പരിപാടികളാണ് രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുക. ആഘോഷ പരിപാടികൾ ഇന്ന് വൈകുന്നേരം 4 മണിക്ക് പട്ടേന ജങ്ഷനിൽ

Local
വൃന്ദ വാദ്യത്തിൽ ലിറ്റർ ഫ്ലവറിന് സിൽവർ ജൂബിലി വിജയം

വൃന്ദ വാദ്യത്തിൽ ലിറ്റർ ഫ്ലവറിന് സിൽവർ ജൂബിലി വിജയം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് വൃന്ദ വാദ്യത്തിൽ തുടർച്ചയായി ഇരുപത്തിയഞ്ചാം വർഷവും വിജയം.സാധിക , സായി ലക്ഷ്മി,ദുർഗ്ഗ,ശ്രീലക്ഷ്മി, തൻവി, അമന്യ, അൻഷിക എന്നീ കുട്ടികളാണ് ഇത്തവണ അരങ്ങത്തെത്തിയത് ഗണേഷ് നിലേശ്വരം,ശ്രീജിത്ത് നിലേശ്വരം,ഹർഷ കുമാർ കാഞ്ഞങ്ങാട്.രജീഷ് നിലേശ്വരം എന്നിവരാണ് പരിശീലകർ.

Local
വൃന്ദ വാദ്യത്തിൽ ലിറ്റിൽ ഫ്ലവറിന് വിജയത്തിന്റെ സിൽവർ ജൂബിലി

വൃന്ദ വാദ്യത്തിൽ ലിറ്റിൽ ഫ്ലവറിന് വിജയത്തിന്റെ സിൽവർ ജൂബിലി

  സ്കൂൾ കലോത്സവത്തിൽ വൃന്ദ വാദ്യത്തിൽ വിജയത്തിൻറെ സിൽവർ ജൂബിലി ആഘോഷിച്ച് കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. ഗണേശൻ നീലേശ്വരം ശ്രീജിത്ത് നീലേശ്വരം ഹർഷൻ കാഞ്ഞങ്ങാട് രജീഷ് നീലേശ്വരം എന്നിവരാണ് ഇവരുടെ പരിശീലകർ.അമന്യ വിനവും സംഘവുമാണ് ഇത്തവണ വൃന്ദ വാദ്യം അവതരിപ്പിച്ചത്.

Local
വർദ്ധൻസ് ഹോമിയോ ആസ്പത്രി സിൽവർ ജൂബിലി നിറവിൽ

വർദ്ധൻസ് ഹോമിയോ ആസ്പത്രി സിൽവർ ജൂബിലി നിറവിൽ

സിൽവർ ജൂബിലിയുടെ ഭാഗമായി നവീകരിച്ച കാസർകോട് പുതിയ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വർദ്ധൻ സ് ഹോമിയോപതിക്ക് ആസ്പത്രി തുറന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തും ജൈവ കൃഷി പരിപാലനരംഗത്തും ശ്രദ്ധേയനായിരുന്ന ഡോ. പി. ഇട്ടിരവിയാണ് 25 വർഷം മുമ്പ് വർദ്ധൻ സ് ഹോമിയോപതിയ് ആസ്പത്രി തുടങ്ങിയത്. മൂന്ന് വർഷം

Local
വത്സൻ പിലിക്കോട്, പി.വി. ഷാജികുമാർ, വിനോദ് ആലന്തട്ട എന്നിവർക്ക് സിൽവർ ജൂബിലി പുരസ്കാരം

വത്സൻ പിലിക്കോട്, പി.വി. ഷാജികുമാർ, വിനോദ് ആലന്തട്ട എന്നിവർക്ക് സിൽവർ ജൂബിലി പുരസ്കാരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രവർത്തിച്ചു വരുന്ന യൂണിവേഴ്‌സൽ കോളേജിൻ്റെ സിൽവർ ജൂബിലി ആഘോഷം ഏപ്രിൽ 30ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കുന്നമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സിൽവൽ ജൂബിലിയുടെ ഭാഗമായി സാംസ്‌കാരിക സമഗ്രസംഭാവനയ്ക്ക് രംഗത്തെ വത്സൻ പിലിക്കോട്, സാഹിത്യ രംഗത്തെ സക്രിയമായ ഇടപെടലിന് പി.വി. ഷാജികുമാർ, ദൃശ്യ മാധ്യമ പ്രവർത്തന

error: Content is protected !!
n73