ശ്രേഷ്ഠ ഭാരത പുരസ്കാരം നേടിയ ഡോ: സുനിൽകുമാർ കോറോത്തിനെ ആദരിച്ചു

തൃശൂർ ഗവ: സ്കൂളിലെ ഹയർ സെക്കന്ററി അധ്യാപകനും, ദീർഘകാലം തച്ചങ്ങാട് ഹെസ്കൂളിലെ അധ്യാപകനുമായിരുന്നു ഡോ: സുനിൽകുമാർ കോറോത്തിനെ തച്ചങ്ങാട് സൗഹൃദ കൂട്ടായ്മ ആദരിച്ചു.തച്ചങ്ങാട് ഗവ:ഹൈ സ്കൂളിലെ അകാദമിക, അക്കാദമികേതര നേട്ടങ്ങൾക്കും തൃശൂർ കാട്ടൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഭൗതീക നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ച സുനിൽകുമാർ കോറോത്തിനെ നീലേശ്വരം