കണ്ണൂര്‍ കൈതപ്രത്ത് യുവാവിനെ വെടിവെച്ചു കൊന്നു
കണ്ണൂര്‍ കൈതപ്രത്ത് യുവാവിനെ വെടിവെച്ചു കൊന്നു. കൈതപ്രം സ്വദേശി രാധാകൃഷ്ണ(49)നാണ് കൊല്ലപ്പെട്ടത്. വൈകിട്ട് 7.30ന് സംഭവം . നിര്‍മാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. പ്രതി പെരുമ്പടവ് സ്വദേശി സന്തോഷ് കസ്റ്റഡിയില്‍. കൊലപാതക കാരണം വ്യക്തമല്ല. രാധാകൃഷ്ണന്റെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ സന്തോഷിന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം