ഷോപ്പ്സ് തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണം
സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ച് നിരവധി ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്ത ഈ പ്രതികൂല സാഹചര്യത്തിൽ ജില്ലയിലെ വ്യാപാര വാണിജ്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ വൈകുന്നേരം 6 മണിക്ക് ജോലി അവസാനിപ്പിച്ചു വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണമെന്ന് ഷോപ്പ്സ് & കോമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ സി ഐ