The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: shock

Local
തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം

തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം

പരപ്പ:തേങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കറ്റ് തെറിച്ചുവീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരപ്പ തോടൻ ചാലിലെ രവി (46) ക്കാണ് പരിക്കേറ്റത് യന്ത്ര സഹായത്തോടെ തെങ്ങിൽ കയറിയ രവി നനവുള്ള ഉണങ്ങിയ ഓല നീക്കം ചെയ്യുന്നതിനിടയിൽ വൈദ്യുതിലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രവിയെ കണ്ണൂരിലെ സ്വകാര്യ

Local
ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.

ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.

വെള്ളരിക്കുണ്ട് : ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു. ഭീമനടി പാങ്കയത്തെ ജോജോ ജോർജ്ജ് കുന്നപ്പള്ളി.. (30) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ വെള്ളരിക്കുണ്ട് മിൽമ്മയ്ക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. പോസ്റ്റിൽ നിന്നും തെറിച്ചു വീണ ജിജോയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ കൊണ്ടു പോകും

Local
വൈദ്യുതി പോസ്റ്റിൽനിന്നും ഷോക്കേറ്റ് ലൈൻമാന്  ഗുരുതരം

വൈദ്യുതി പോസ്റ്റിൽനിന്നും ഷോക്കേറ്റ് ലൈൻമാന് ഗുരുതരം

വൈദ്യുതി പോസ്റ്റിൽ ലൈൻ നന്നാക്കുന്നഅതിനിടയിൽ ഷോക്കേറ്റ് ഇലക്ട്രിസിറ്റി വർക്കർക്ക് ഗുരുതരമായി പൊള്ളലേറ്റു. നീലേശ്വരം ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിന് കീഴിലെ വർക്കർ കാലിച്ചാനടുക്കം സ്വദേശി എംആർ പ്രസാദിനാണ് ഗുരുതരമായി പരിക്കേറ്റത് പ്രസാദിനെ കണ്ണൂർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Obituary
സ്വിച്ച് ഇടുമ്പോൾ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

സ്വിച്ച് ഇടുമ്പോൾ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

വീട്ടിലെ വൈദ്യുതി സ്വിച്ച് ഇടുന്നതിനിടയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാസർകോട് പട്ട്ള കുതിരപ്പാടിയിലെ ഗോപാല ഗെട്ടിയുടെ ഭാര്യ ഹേമാവതി (50) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടിനകത്തെ സ്വിച്ച് ഇടുന്നതിനിടയിൽ ഹേമാവതിക്ക് ഷോക്കേൽക്കുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!
n73