ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് പരിസമാപ്തിയായി

രാമമംഗലം എന്ന ദേശപ്പെരുമയ്ക്ക് കേരളീയ ശാസ്ത്രീയ സംഗീതത്തിന്റെ മുദ്രചാര്‍ത്തിയ വാഗ്ഗേയകാരനുള്ള സ്മരണാഞ്ജലിയായി കേരള സംഗീത നാടക അക്കാദമി എല്ലാ വര്‍ഷവും ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം നടത്തി വരികയാണ്. ഈ വര്‍ഷത്തെ സംഗീതോത്സവം നവംബര്‍ ഒന്‍പത്,പത്ത് തീയ്യതികളിലാണ് സംഘടിപ്പിച്ചത്. നവംബര്‍ ഒന്‍പതിന് കാലത്ത് താഴുത്തേടത്ത് മുരളീധരമാരാരും സംഘവും അവതരിപ്പിച്ച കേളിയോടെയാണ്