എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം
ജില്ലയിലെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായ എസ്‌എഫ് ഐയുടെ ജില്ലാ പ്രതിനിധി സമ്മേളനത്തിന് കോട്ടപുറത്ത് ആവേശത്തുടക്കം. കോട്ടപ്പുറത്ത് മുൻസിപ്പൽ ടൗൺഹാളിലെ അഫ്സൽ നഗറിൽ സമ്മേളനത്തിന് തുടക്കംകുറിച്ച് ജില്ലാ പ്രസിഡൻ്റ് വിഷ്ണു ചേരിപാടി പതാക ഉയർത്തി. സെക്രട്ടറി ബിവിൻ രാജ് പായം സ്വാഗതം പറഞ്ഞു. വിഷ്ണു ചേരിപാടി, പ്രവിശ,