സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ്; മലപ്പുറവും തൃശൂരും ചാമ്പ്യന്മാർ
നീലേശ്വരം:നീലേശ്വരത്ത് സമാപിച്ച സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പുരുഷു വിഭാഗത്തിൽ മലപ്പുറവും വനിതാ വിഭാഗത്തിൽ തൃശൂരും ചാമ്പ്യന്മാരായി .പുരുഷ വിഭാഗത്തിൽ കോഴിക്കോട്ടും വനിതാ വിഭാഗത്തിൽ തിരുവനന്തപുരവുമാണ് രണ്ടാം സ്ഥാനത്ത് . സമാപന സമ്മേളനം സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനി ടി.വി ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ റഗ്ബി അസോസിയേഷൻ