സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം കുടുംബ സംഗമം നടത്തി.
സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരം ലീജിയൻ കുടുംബ സംഗമം പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ച് നടത്തി. സീനിയർ ചേമ്പർ ഇൻ്റർനാഷണൽ സെക്രട്ടറി ജനറൽ രാജേഷ് വൈഭവ് മുഖ്യാതിഥിയായിരുന്നു. പ്രസിഡൻ്റ് എം. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡൻ്റ് ഡോ: എ. മുരളീധരൻ പുതുതായി അംഗത്വമെടുത്തവർക്ക് സത്യവാചകം