പരപ്പ കനകപ്പള്ളിയിൽ സെമിത്തേരിയുമായി ബന്ധപ്പെട്ട് തർക്കം..അടിയേറ്റ് യൂത്ത് കോൺഗ്രസ്സ് നേതാവിന് പരിക്ക്..
സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : പരപ്പ കനകപ്പള്ളിയിൽ പള്ളി സെമിത്തേരിയു മായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ അടിയേറ്റ് യൂത്ത് കോൺഗ്രസ്സ് നേതാവിന് പരിക്ക്.. യൂത്ത് കോൺഗ്രസ്സ് ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ് ഷനോജ് മാത്യുവിനാണ് (33)തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി യോട് കൂടിയാണ് സംഭവം..