The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

Tag: SEMINAR

Local
സഹകരണ സെമിനാർ സംഘടിപ്പിച്ചു.

സഹകരണ സെമിനാർ സംഘടിപ്പിച്ചു.

എഴുപത്തിഒന്നാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ്റെയും നീലേശ്വരം സർവീസ് സഹകരണ ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു. സംരംഭകത്വം, തൊഴിൽ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.

Local
കെ.എസ്.ടി.എ.ഉപജില്ലാ സമ്മേളനം: അനുബന്ധസെമിനാർ സംഘടിപ്പിച്ചു

കെ.എസ്.ടി.എ.ഉപജില്ലാ സമ്മേളനം: അനുബന്ധസെമിനാർ സംഘടിപ്പിച്ചു

അമ്പലത്തറ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ.എസ്.ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അമ്പലത്തറയിൽ സെമിനാർ സംഘടിപ്പിച്ചു. കേരളം: സാമൂഹ്യ - സാംസ്കാരിക -വിദ്യാഭ്യാസ മേഖലകളിലെ അടയാളപ്പെടുത്തലുകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കെ.എസ്.ടി.എ. മുൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പുല്ലൂർ

Local
കേണമംഗലം പെരുങ്കളിയാട്ടം: സെമിനാർ 29 ന്

കേണമംഗലം പെരുങ്കളിയാട്ടം: സെമിനാർ 29 ന്

നീലേശ്വരം:മാർച്ച് 1 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര കേണമംഗലം ഭഗവതി ക്ഷേത്രത്തിലെ പെരും കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സുവനീർ കമ്മിറ്റി കുലം സമൂഹം ചരിത്രം എന്ന് വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 29ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്ഷേത്രം പരിസരത്ത് നടക്കുന്ന സെമിനാർ സുവനീർ കമ്മിറ്റി ചെയർമാൻ വി കുഞ്ഞി കണ്ണന്റെ

Local
കേരളത്തിലും മാധ്യമ രംഗത്ത്  സഹിഷ്ണത കുറഞ്ഞുവരുന്നു :ഡോ.സെബാസ്റ്റ്യൻ പോൾ

കേരളത്തിലും മാധ്യമ രംഗത്ത് സഹിഷ്ണത കുറഞ്ഞുവരുന്നു :ഡോ.സെബാസ്റ്റ്യൻ പോൾ

സത്യത്തെ സ്വീകരിക്കുന്നതിനും അസത്യത്തെ തിരസ്ക്കരിക്കാനുമുനുള്ള പ്രാപ്തി ജനങ്ങൾ സ്വയം ആർജിക്കണമെന്ന് മാധ്യമ പ്രവർത്തകനും നിയമവിദഗ്ധനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. മാധ്യമ രംഗത്ത് കേരളത്തിലും സഹിഷ്ണത കുറഞ്ഞു വരികയും ഭയം ദേശീയ തലത്തിൽ തന്നെ മൂടൽമഞ്ഞ് പോലെ പെയ്തിറങ്ങുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ

error: Content is protected !!
n73