വ്യാജ രേഖയുണ്ടാക്കി ടിപ്പർമറിച്ചു വിറ്റു, ജോ. ആർ. ടി. ഒ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:വ്യാജ രേഖയും ഒപ്പും ഉണ്ടാക്കി ടിപ്പർ ലോറി മറിച്ചുവിറ്റു എന്ന പരാതിയിൽ വെള്ളരിക്കുണ്ട് ജോയിൻറ് ആർടിഒ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു ചെങ്കള എളയിലെ മൊയ്തീൻ ഹാജിയുടെ മകൻ അബ്ദുൽസത്താറി (49) ൻ്റെ പരാതിയിലാണ് ദാമോദരൻ, ജയേഷ്, മൈലാട്ടിയിലെ ദുസൻ മോട്ടോഴ്സ്, കാഞ്ഞങ്ങാട്ടെ ചോൽമണ്ഡലം ഫിനാൻസ് വെള്ളരിക്കുണ്ട്