The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: Selection Trials

Local
ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നാളെ

ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നാളെ

നീലേശ്വരം: കാസർഗോഡ് ജില്ല അമേച്ചർ കബഡി അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നടത്തുന്നു. ഫെബ്രുവരി 7ന് നാളെ വൈകിട്ട് മൂന്നുമണിക്ക് പടന്നക്കാട് വെച്ചാണ് ചാമ്പ്യൻഷിപ്പും നടക്കുക കൂടുതൽ വിവരങ്ങൾക്ക് 8086507070, 9605474907, 9947927267 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Local
ജില്ലാ സബ്ജൂനിയർ സിംഗിൾസ് കാരം ചാമ്പ്യൻഷിപ്പും ജൂനിയർ സെലക്ഷൻ ട്രയൽസും തുടങ്ങി

ജില്ലാ സബ്ജൂനിയർ സിംഗിൾസ് കാരം ചാമ്പ്യൻഷിപ്പും ജൂനിയർ സെലക്ഷൻ ട്രയൽസും തുടങ്ങി

നീലേശ്വരം : ജില്ലാ കാരം അസോസിയേഷന്റെ നേതൃത്വത്തിൽ സബ്ജൂനിയർ സിംഗിൾസ് കാരം ചാമ്പ്യൻഷിപ്പും ജൂനിയർ സെലക്ഷൻ ട്രയൽസും തുടങ്ങി. നീലേശ്വരം ജിഎൽപി സ്കൂളിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കെ. ശോഭനയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി കെ.കുമാരൻ മടിക്കൈയുമായി കാരംസ് കളിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കാരംസ് അസോസിയേഷൻ

Local
വടംവലി സെലക്ഷൻ ട്രയൽസ് 17 ന്

വടംവലി സെലക്ഷൻ ട്രയൽസ് 17 ന്

കാഞ്ഞങ്ങാട് : കാസർകോട് ജില്ല വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിനിയർ ജില്ലാ പുരുഷ ടീം (640, 600 ), മിക്സഡ് ടിം (580) വിഭാഗത്തിലേക്കുള്ള സെലക്ഷൻ ട്രയൽസ് നവംബർ 17 ന് രാവിലെ 9 മണി മുതൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി

Local
ബാസ്ക്കറ്റ് ബോൾ  സെലക്ഷൻ ട്രയൽസ്,  ആഗസ്ത് 10ന്‌

ബാസ്ക്കറ്റ് ബോൾ സെലക്ഷൻ ട്രയൽസ്, ആഗസ്ത് 10ന്‌

സംസ്ഥാന ബാസ്കറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ, ഇടുക്കി വാഴക്കുളത്ത് ആഗസ്ത്24 മുതൽ 28 വരെ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ആൺ- പെൺ കുട്ടികളുടെ ടീമിനെ തിരഞ്ഞെടുക്കുന്നു. ഇതിന്റെ സെലക്ഷൻ ട്രയൽസ്, ആഗസ്ത് 10 ശനിയാഴ്ച രാവിലെ 10.30 മണിക്ക് രാജപുരംസെന്റ് പയസ്

error: Content is protected !!
n73