രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു

നീലേശ്വരം: രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു. നീലേശ്വരം തെരുവത്ത് ശ്രീവത്സവം ഓഡിറ്റോറിയത്തിന് സമീപത്തെ കുന്നിൽ മെഹമൂദിന്റെ മകൾ കെഎം തഹാനി (29)യെയാണ് ഭർത്താവ് തെരുവത്തെ ഷിനാൻ നിലയത്തിൽ അബ്ദുൽ ഖാദർ, സഹോദരൻ അസീസ് എന്നിവർ ചേർന്ന് അടിച്ചും