കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്

പി എം ശ്രീ കേന്ദ്രീയ വിദ്യാലയ നീലേശ്വരം  2,4 ,7 ക്ലാസ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ള അപേക്ഷകർക്ക് 11.04.2025 ,5 മണി വരെ വിദ്യാലയ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്കായി വിദ്യാലയ വെബ് സൈറ്റ് www.kvnileshwar.kvs.ac.in സന്ദർശിക്കുക.