മടിക്കൈയിൽ ഭീതി പരത്തിയ പുലിക്കായി തിരച്ചിൽ തുടങ്ങി
കാഞ്ഞങ്ങാട് : ആടിനെ കടിച്ചുകൊന്ന് നാടിനെ ഭീതിയിലാക്കിയ പുലിയെ പിടിക്കാൻ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം തിരച്ചിൽ ആരംഭിച്ചു. പുലിയിറങ്ങിയ മടിക്കൈ തോട്ടിനാട് കുറ്റിയടുക്കം കണ്ണാടി പാറയിൽ എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം തിരച്ചിലാരംഭിച്ചത്. ഇന്നലെ രാത്രി