മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി നിർമ്മിച്ച ശിൽപം അനാച്ഛാദനം ചെയ്തു.
നീലേശ്വരം : 2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ മാലിന്യമുക്തം നവകേരളം പശ്ചാത്തലമായി ഒരുക്കിയ "ഭൂമിയെ സംരക്ഷിക്കുക" ശിൽപ്പം പൂത്തക്കാൽ ഗവ:യു.പി സ്കൂളിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രീത. എസ് അനാഛാദനം ചെയ്തു.മാലിന്യ