സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 50 ഓളം പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്കൗട്ട് ആന്റ്റ് ഗൈഡ്‌സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത അമ്പതോളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വിഷബാധയേറ്റ വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചെറുവത്തർ സർക്കാർആശുപത്രിയിൽ പത്ത് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ ചികിൽ തേടിയത്. ക്യാപിൽ പങ്കെടുത്ത