The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: SCOOTER

Local
സ്കൂട്ടറിൽ കടത്തിയ 275കുപ്പി മാഹി മദ്യവുമായ്  യുവാവ്  പിടിയിൽ

സ്കൂട്ടറിൽ കടത്തിയ 275കുപ്പി മാഹി മദ്യവുമായ് യുവാവ് പിടിയിൽ

ലോക്സഭ ഇലക്ഷൻ്റെ ഭാഗമായി നടത്തിയ സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 275 കുപ്പി മാഹി മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എരമം കുറ്റൂർ  മടക്കാംപൊയിലിലെ പി.നന്ദു (28) വിനെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ.ഷിജിൽകുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പെരിങ്ങോം ഉമ്മറപ്പൊയിൽ

Local
അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയി

അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയി

അക്ഷയ സെൻ്ററിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. പടന്നക്കാട് ഒഴിഞ്ഞ വളപ്പ് പട്ടാക്കാൽ പ്രകൃതിയിൽ പ്രിയദർശനന്റെ കെഎൽ 60 എസ് 23 90 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ അക്ഷയ സെന്ററിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ ആണ് മോഷ്ടിച്ചത്. പ്രിയദർശന്റെ പരാതിയിൽ

Local
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. തെക്കിൽ നിസാമുദ്ദീൻ നഗറിൽ പറ്റുവാതുക്കൽ ഹൗസിൽ ബി എ അബൂബക്കറിന്റെ ഭാര്യ ആയിഷ( 35) ക്കെതിരെയാണ് മേൽപ്പറമ്പ് എസ് ഐ എ. എൻ സുരേഷ് കുമാർ കേസെടുത്തത്. ചട്ടഞ്ചാൽ മാങ്ങാട് റോഡിൽ ചാച്ചാജി സ്കൂൾ ജംഗ്ഷനിൽ വച്ച്

Local
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത യുവതിക്കെതിരെ കേസെടുത്തു

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത യുവതിക്കെതിരെ കേസെടുത്തു

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ട് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത ഇളയമ്മക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. മാവില കടപ്പുറം പുലിമുട്ടിൽ റസീന മൻസിൽ മുഹമ്മദിൻറെ ഭാര്യ കെ സി തസ്ലീമയ്ക്ക്( 27) എതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം പടന്ന വില്ലേജ് ഓഫീസ് സമീപം വാഹന പരിശോധനയ്ക്കിടെ കെഎൽ 60 വി

Local
ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരചെറുകര കുന്നേൽ സി ജെ അലക്സിന്റെ മകൻ അലൻ അലക്സി (21)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വെള്ളരിക്കുണ്ട് ടൗണിൽ വച്ചാണ് സംഭവം. അലൻ്റെ സ്കൂട്ടറിൽ കെ എൽ 6081 നമ്പർ ഓട്ടോ ഇടിക്കുകയയിരുന്നൂ. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

Local
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം

കുടിവെള്ള പൈപ്പ്‌പൊട്ടി ഉണ്ടായ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കാങ്കോല്‍ കരിങ്കുഴിയിലെ അക്കാളത്ത് ശശീന്ദ്രനാണ്(63) പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3.40 ഓടെ മംഗലാപുരത്ത് നഴ്സിംഗിന് പഠിക്കുന്ന മകൾ ദേവനന്ദയെ റെയില്‍വേ സ്‌റ്റേഷനിൽ കൊണ്ടു വിടാൻ പോകുന്നതിനിടെയാണ് അപകടം. കാലിനും

error: Content is protected !!
n73