സ്കൂൾ പരിസരത്ത് സിഗരറ്റ് വിൽപ്പന മൂന്നുപേർക്കെതിരെ കേസ്
ബേക്കൽ: സ്കൂൾ പരിസരത്ത് നിരോധിച്ച സിഗരറ്റ് വില്പന നടത്തിയ മൂന്നുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു പള്ളിക്കര കോട്ടക്കുന്ന് ഗവൺമെൻറ് യുപി സ്കൂൾ പരിസരത്തെ ഫോർട്ട് കഫെ ഉടമ ചാലിങ്കൽ കളനാട് ഹൗസിൽ സിദ്ദിഖ് അബ്ദുള്ള 47 കഫെ അറ്റ് ബേക്കൽ കട ഉടമ ഉദുമ പാക്ക്യാരയിലെ പി അഷറഫ്