സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി ഒന്നാം തരം വിദ്യാർഥിനി

ജന്മ ദിനത്തോടനുബന്ധിച്ച് സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറി ഒന്നാം തരം വിദ്യാർത്ഥിനി വാമിക ജിഷ്ണു.നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലേക്കാണ് വാമിക എം.ബാലകൃഷ്ണൻ നായർ എഴുതിയ" നീലേശ്വരം- അള്ളട സ്വരൂപം പൈതൃക ചരിത്രവും കാസർഗോഡിൻ്റെ തുളു മിശ്ര സംസ്കൃതിയും " എന്ന പുസ്തകം പ്രിൻസിപ്പാൾ ബി.ഗായത്രിക്ക് കൈമാറിയത്.