സ്കൂൾ ഗ്രൗണ്ടിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസപ്രകടനം രണ്ടുപേർക്കെതിരെ കേസ്
കാസർകോട്:പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ സ്കൂൾ ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി അഭ്യാസ നടത്തിയ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. ചെയ്തു.മേൽപ്പറമ്പ് കുന്നിൽ ഹൗസിൽ അബ്ദുൽ നസീറിന്റെ മകൻ മുഹമ്മദ് നിഹാൽ 20 കൂവത്തൊട്ടി ഗ്രീൻ സ്റ്റാർ ക്ലബ്ബിന് പിറകിൽ താമസിക്കുന്ന അസ്ലമിന്റെ മകൻ മുഹമ്മദ് അസ്കർ (22) എന്നിവർക്കെതിരെയാണ് പോലീസ്