The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

Tag: SCHOOL

Local
സ്കൂൾ വിദ്യാർത്ഥികൾ വരുന്ന വഴിയിൽ സംശയകരമായി കാണപ്പെട്ട രണ്ടുപേർ അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥികൾ വരുന്ന വഴിയിൽ സംശയകരമായി കാണപ്പെട്ട രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾ വരുന്ന വഴിയിൽ സംശകരമായി നിൽക്കുകയായിരുന്നു രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.മംഗൽപാടി മുസോടി അസീക്ക ഹൗസിൽ നിസാം ( 20 ) കുമ്പള കോയിപ്പാടി കടപ്പുറത്തെ അർഷിയ മൻസിലിൽ ജെ ആർ ആഷിക് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .

Kerala
ആർക്കും ഒരു വീടെടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥ: മന്ത്രി വി ശിവൻകുട്ടി

ആർക്കും ഒരു വീടെടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥ: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് നഴ്‌സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. ഇപ്പോള്‍ ആര്‍ക്കും ഒരു വീടെടുത്ത് സ്‌കൂള്‍ തുടങ്ങാവുന്ന അവസ്ഥയാണെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവര്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ല. അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. സിലബസ് നിയന്ത്രണങ്ങള്‍

Local
കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം:നീലേശ്വരം ജി. എൽ. പി. സ്കൂളിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത നിർവഹിച്ചു .ഹെഡ്‌മിസ്ട്രസ് പി. നളിനി സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് പി കെ രതീഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .പി ഭാർഗവി കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം

Local
ഉപ്പിലിക്കൈ  സ്കൂൾ മൈതാനത്തിനായി സർക്കാർ ഭൂമി വിട്ടു നൽകണം

ഉപ്പിലിക്കൈ സ്കൂൾ മൈതാനത്തിനായി സർക്കാർ ഭൂമി വിട്ടു നൽകണം

ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ സർക്കാർ ഭൂമി സ്കൂൾ മൈതാനത്തിനായി വിട്ടു നല്‍കണമെന്നു പി ടി എ വാര്‍ഷിക ജനറല്‍ബോഡി യോഗം അധികൃതരോട്‌ അഭ്യര്‍ത്ഥിച്ചു. വാഴുന്നോറടിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു. നഗരസഭ കൗണ്‍സിലര്‍ പി.വി.മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു. രാജ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

Kerala
ജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂരിൽ

ജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂരിൽ

  ഈ വർഷത്തെ കാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ ധാരണയായി. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. നേരത്തെ മടിക്കൈ ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സ്കൂൾ

Kerala
എട്ടാം ക്ലാസിൽ ജയിക്കാൻ  മിനിമം മാർക്ക് നിർബന്ധമാക്കാൻ മന്ത്രിസഭയോഗ തീരുമാനം

എട്ടാം ക്ലാസിൽ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാൻ മന്ത്രിസഭയോഗ തീരുമാനം

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും

Local
സ്കൂളിലേക്ക് പോയ 17കാരിയെ കാണാതായി

സ്കൂളിലേക്ക് പോയ 17കാരിയെ കാണാതായി

തൃക്കരിപ്പൂർ : സ്കൂളിലേക്ക് പോയ 17കാരിയെ കാണാനില്ലെന്ന പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ തങ്കയം മുക്കിലെ 17കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്ന് മാതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Local
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02.08.2024) അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02.08.2024) അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (02.08.2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ

Local
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതൽ നാളെ രാവിലെ 10 മണി വരെ നൽകിയിട്ടുള്ള സാഹചര്യത്തിലും, മുൻകരുതൽ

Local
സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു

സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു

ശക്തമായ കാറ്റിലും മഴയിലും സ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നു. ഉപ്പിലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ മരം പൊട്ടി വീണ് തൊട്ടടുത്ത ശ്രീവിദ്യയുടെ ഒ വി സ്റ്റോഴ്സ് എന്ന കടയുടെ മുൻഭാഗമാണ് തകർന്നത്. കാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

error: Content is protected !!
n73