സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുത്: സേവ് എഡ്യൂക്കേഷൻ കമ്മിറ്റി

സ്വതന്ത്ര വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന പൊതു സർവകലാശാലകളെ തകർക്കുന്നതും സ്വകാര്യകച്ചവടശാലകൾക്ക് വഴി തുറക്കുന്നതുമായ സ്വകാര്യ സർവകലാശാല ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്യരുതെന്ന് സേവ് എഡ്യൂക്കേഷൻ കമ്മിറ്റി പ്രസിഡണ്ട് ഡോ. ജോർജ് ജോസഫും ജനറൽ സെക്രട്ടറി അഡ്വ.ശാന്തി രാജും ആവശ്യപ്പെട്ടു. സ്വകാര്യ സർവകലാശാലകൾ പണം മുടക്കുന്ന വരുടെ താല്പര്യപ്രകാരം