The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Tag: saudi arebia

International
അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള മുഴുവൻ പണവും സമാഹരിച്ചു. ഇതോടെ ഫണ്ട് കളക്ഷൻ അവസാനിപ്പിക്കുകയാണെന്ന് റഹീമിൻ്റെ മോചനത്തിനായി പ്രവർത്തിച്ച സഹായ സമിതി അറിയിച്ചു. 34 കോടി രൂപയാണ് സമാഹരിച്ചത്. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി ഒറ്റക്കെട്ടായാണ് കൈകോർത്തത്.18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ

Obituary
വിഷുവിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഗൾഫിൽ മരണപ്പെട്ടു

വിഷുവിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി ഗൾഫിൽ മരണപ്പെട്ടു

കുടുംബത്തോടൊപ്പം വിഷുവിന് നാട്ടിലേക്ക് വരാൻ തയാറെടുക്കുന്നതിനിടെ പ്രവാസി ഗൾഫിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.അന്നൂര്‍ കൊരവയലിലെ അറയുള്ള വീട്ടില്‍ ദിനേശനാണ് (52) സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. വിഷുവാഘോഷത്തിനായി വെള്ളിയാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അന്ത്യം. പരേതനായ ചിണ്ടന്‍ പോലീസിന്റെയും റിട്ട.അദ്ധ്യാപിക തമ്പായിടെയും മകനാണ്. ഭാര്യ: രേഖ. മക്കള്‍: പാര്‍വതി ദിനേശ്,

error: Content is protected !!
n73