പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നട്ടു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബങ്കളം സഹൃദയ വായശാലയുടെ നേതൃത്വത്തിൽ ബങ്കളം പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നടീൽ ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശൻ നിർവ്വഹിക്കുന്നു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബങ്കളം സഹൃദയ വായശാലയുടെ നേതൃത്വത്തിൽ ബങ്കളം പേത്താളൻ കാവിൽ വൃക്ഷത്തൈകൾ നടീൽ ചടങ്ങ് മടിക്കൈ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് വി.പ്രകാശൻ നിർവ്വഹിക്കുന്നു.
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് പി സി യൂണിറ്റിൻ്റെയും നീലേശ്വരം ജനമൈത്രീ ശിശുസൗഹൃദ പോലീസിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഫലവൃക്ഷത്തോട്ടമായി വളർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ച മധുരവനം വിപുലീകരിക്കുന്ന പദ്ധതി ഫലവൃക്ഷ തൈ നട്ടുകൊണ്ട് നീലേശ്വരം ഇൻസ്പെക്ടർ ഓഫ്
പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരം നേതൃത്വം നൽകുന്ന ' പച്ചപ്പുതപ്പി 'ന് ശനിയാഴ്ച തുടക്കമാകും. ലോക പരിസര ദിനത്തിൻ്റെ ഭാഗമായി ദിവാകരൻ തൻ്റെ നഴ്സറിയിൽ ഉല്ലാദിപ്പിച്ച 5000 ഫല വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പടന്നക്കാട് ജില്ലാ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മത സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്ക് വനം വകുപ്പ് കാസറഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിൻ്റെ ബേള സ്ഥിരംനഴ്സറിയിൽ നിന്നും സൗജന്യമായി വിവിധ ഇനം