ആസ്വാദനക്കുറിപ്പു മത്സരം സമ്മാനങ്ങൾ നൽകി സന്ദേശം ഗ്രന്ഥാലയം

മൊഗ്രാൽ പുത്തൂർ: ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റേയും സന്ദേശം ബാലവേദിയുടേയും നേതൃത്ത്വത്തിൽ മൊഗ്രാൽ പുത്തൂർ ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തുപെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾ ക്കുള്ള സമ്മാനദാനച്ചടങ്ങിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി പ്രദീപ് നിർവ്വഹിച്ചു. പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലയാളം കന്നഡ വിഭാഗങ്ങളിൽ പ്രത്യേകം