സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്
കാസർകോട് ജില്ലയിൽ പുല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയായ സംസ്കൃതി പുല്ലൂർ അധ്യാപക ശ്രേഷ്ഠനായിരുന്ന വി.കോമൻമാസ്റ്റരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ചെറുകഥാപുരസ്കാരംഡോ.അംബികാസുതൻ മാങ്ങാടിന്. 2024ൽരചിച്ച"പുസ്തകവീട് "എന്ന കഥക്കാണ് . പുരസ്കാരം. ഗുരു ശിഷ്യ ബന്ധത്തെ സൗമ്യമായി ആഖ്യാനം ചെയ്യുകയും ആഴമേറിയ മനുഷ്യസ്നേഹത്തെ വിളംബരം ചെയ്യുകയും ചെയ്യുന്ന പുസ്തകവീട് സാഹിത്യകൃതികളുടെ ജൈവവായനയിലേക്ക്