ആസ്വാദനക്കുറിപ്പു മത്സരം സമ്മാനങ്ങൾ നൽകി സന്ദേശം ബാലവേദി
കാസറഗോഡ് - ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സന്ദേശം ബാലവേദി, നെഹ്റുയുവകേന്ദ്രം എന്നിവയുടെ നേതൃത്ത്വത്തിൽ അടുക്കത്തു ബയൽ ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തുപെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ.എ. ചന്ദ്രൻ അധ്യക്ഷത