ഉപ്പുവെള്ളം കയറുന്നത് തടയണം
നീലേശ്വരം നഗരസഭ യിലെ തീരദേശ മേഖലയിൽ ഉള്ള വാർഡുകളിൽപെട്ട കടിഞ്ഞിമൂല, പുറത്തേക്കൈ പ്രദേശങ്ങളിൽ വേനൽക്കാലത്ത് രൂക്ഷമായ തോതിൽ കാര്യങ്കോട്, നീലേശ്വരം പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറി വ്യാപകമായ തോതിൽ തെങ്ങ്, കവുങ്ങ് എന്നിവ നശിച്ചു പോവുകയും ശുദ്ധജല സ്രോതസ് അടക്കം ഉപ്പുവെള്ളം കയറി നശിച്ചു പോവുകയും ചെയ്യുന്നു. കുടിവെള്ള