ജോലി വാഗ്ദാനം ചെയ്ത് 13 കാൽലക്ഷം തട്ടി, സജിത റായിക്കെതിരെ വീണ്ടും കേസ്
ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത മഞ്ചേശ്വരം ഷേണിയിലെ മുൻ എസ്എഫ്ഐ നേതാവ് സജിത റായിക്കെതിരെ (28) വീണ്ടും കേസ്. സിപിസിആർഐയിലും കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായും ജോലി വാഗ്ദാനം ചെയ്ത് കുഡ്‌ലു രാംദാസ് നഗർ ഗോപാലകൃഷ്ണ ടെമ്പിൾ റോഡിലെ കെ. സജിതയിൽ നിന്നും അക്കൗണ്ട്