സാഗർ ചാത്തമത്ത് ബിജെപി നീലേശ്വരം മണ്ഡലം പ്രസിഡൻ്റ്
നീലേശ്വരം: സാഗർ ചാത്തമത്തിനെ ബിജെപി നീലേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുത്തു. ബൂത്ത് കമ്മിറ്റി പ്രസിഡന്റ്, യുവമോർച്ച മുൻസിപ്പൽ പ്രസിഡന്റ്, യുവമോർച്ച മണ്ഡലം ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ച ജില്ല സെക്രട്ടറി,ജില്ലാ ജനറൽ സെക്രട്ടറി, ബി ജെ പി മുൻസിപ്പൽ ജനറൽ സെക്രട്ടറി, മണ്ഡലം ജനറൽ സെക്രട്ടറിഎന്നീ ചുമതലകള്‍ വഹിച്ചിരുന്നു