45 വർഷത്തിനു ശേഷം മൊഞ്ചത്തിമാർ ഒത്തുകൂടി
ചെറുവത്തൂർ ഗവ:ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1979 ബാച്ച് എസ്. എസ്. എൽ.സി കൂട്ടായ്മ ' മഷിപ്പച്ച' യുടെ പത്താം വാർഷികത്തിൻ്റെ ഭാഗമായി ഒപ്പന അരങ്ങേറി. പഴയ കൂട്ടുകാരികളായ ശ്യാമള , ആശ, ചന്ദ്രമതി , ശാന്ത ശ്രീലത ഇ , ഇന്ദിര, രമണി, ശ്രീലത .കെ.