കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ കന്നുകുട്ടികൾക്ക് ആയുള്ള ബ്രൂസല്ലോസിസ് വാക്‌സിനേഷൻ ക്യാമ്പയ്‌ൻ ആരംഭിച്ചു.

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി ബ്രൂസല്ലോസിസ് വാക്സിനേഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൃഗ സംരക്ഷണ വകുപ്പ് - വെറ്റിനറി ഡിസ്‌പെൻസറി , കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ കന്നുകുട്ടികൾക്ക് ആയുള്ള ബ്രൂസല്ലോസിസ് വാക്‌സിനേഷൻ ക്യാമ്പയ്‌ൻ ആരംഭിച്ചു. കാലിച്ചാനടുക്കം മൃഗാശുപത്രിയുടെയും, കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി