എസ്.കെ.എസ്.എസ്.എഫ്  ജില്ലാ സർഗലയം: കാസർകോട് ജേതക്കൾ

നെല്ലിക്കട്ട: എസ്.കെ.എസ്.എസ്.എഫ്  ജില്ലാ കമ്മിറ്റി നെല്ലിക്കട്ട (ഇമാം ഗസ്സാലിനഗർ) സുഗന്ദസാഗരത്തിൽ നടത്തിയ ജില്ലാ സർഗലയത്തിലെ ഇസ് ലാമിക കലാ, സാഹിത്യ മത്സരത്തിൽ ജനറൽ വിഭാഗത്തിൽ കാസർകോട് മേഖലയ്ക്ക് കിരീടം. 340 പോയിന്റ് നേടിയാണ് കാസർകോട് മേഖല ചാംപ്യന്മാരായത്. 308 പോയിന്റ് നേടിയ തൃക്കരിപ്പൂർ   മേഖല രണ്ടാം സ്ഥാനവും 307 പോയിന്റോടെ പെരുമ്പട്ട