എസ് ജഗദീഷ് ബാബു- ബിന്ദു ജഗദീഷ് ദമ്പതികളുടെ പുസ്തക പ്രകാശനം ഞായറാഴ്ച
സമാനതകളില്ലാത്ത മാധ്യമപ്രവർത്തകൻ എസ് ജഗദീഷ് ബാബു, ഭാര്യ ബിന്ദു ജഗദീഷ് എന്നിവരുടെ പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്യുന്നു. ജനുവരി അഞ്ചിന് വൈകിട്ട് പാലക്കാട് ഇന്ദ്രപ്രസ്ഥയിൽ നടക്കുന്ന ചടങ്ങിൽ മുൻ എംപി എൻ.എൻ. കൃഷ്ണദാസ് അധ്യക്ഷനാകും. ജഗദീഷ് ബാബുവിന്റെ വിരൽതുമ്പിലെ ലോകം എന്ന പുസ്തകം നടനും സംവിധായകനുമായ ജോയ്