നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ ആദായ വില്പനയിൽ വൻതിരക്ക്

നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ ഓപ്പറേറ്റീവ് സൊസൈറ്റി കീഴിലുള്ള നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ ആദായ വിൽപ്പനയിൽ വൻതിരക്ക്. അംഗീകൃത കമ്പനികളുടെ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിലാണ് ഇവിടെ വിൽപ്പന നടത്തുന്നത്. നീലേശ്വരം രാജാ റോഡിൽ കൃഷി വകുപ്പ് ഓഫീസിനു മുന്നിലാണ് നവ്കോസ് സഹകരണഗൃഹോപകര ണ മാർട്ട്