കാസർഗോഡ് ജില്ലാ റഗ്ബി അണ്ടർ 15 ടീം പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കാസർകോട് ജില്ലാ റഗ്ബി ടീം പ്രഖ്യാപിച്ചു. മൊയ്തിൻ ഹനാൻ എം (ക്യാപ്റ്റൻ ) മറ്റു ടീമംഗങ്ങൾ സയാൻ ഭദ്രൂദ്ദീൻ ചെമ്പരിക്ക സഫീർ എ ഫഹദ് കെ. ഷാഹിദ് . എം ഷാഹുൽ ഹമീദ് ദേവദത്ത്. ഇർവിൻ