അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു
കാസർകോട്: ജില്ലയിലെ പൊതുഗതാഗത വിഷയങ്ങൾ പരിഗണിക്കേണ്ട റീജിയണൽ ട്രാൻസ്പോർട് അതോറിറ്റി യോഗം ചേരുന്നതിലും തുടർനടപടി സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥർ ഉഴപ്പുന്നത് അപേക്ഷകരെ വലക്കുന്നു. ഒന്നു മുതൽ മൂന്ന് മാസത്തെ ഇടവേളകളിൽ ചേരുന്ന യോഗങ്ങളാണ് ഇപ്പോൾ ഏഴു മാസം വരെ വൈകിപ്പിക്കുകയും തീരുമാനം പ്രസിദ്ധീകരിക്കാൻ പിന്നെയും രണ്ടു മാസത്തിലേറെ കാലവുമെടുക്കുന്നത്. ഫെബ്രുവരി