ഇന്നലെ അന്തരിച്ച നീലേശ്വരം രാജാസ് ഹൈസ്കൂളിലെറിട്ട. കായിക അധ്യാപകൻ രാമചന്ദ്രൻ മാരാറെ സഹപാടിയും റിട്ട. ഐ. എഫ് എസ് ഉദ്യോഗസ്ഥനുമായ എം ശ്രീധരൻ നായർ ഓർമിക്കുന്നു…

കാസറഗോഡ് ഉപജില്ലയിൽ സ്പോർട്സ്ന്റെ കാര്യത്തിൽ RHS നീലേശ്വർ എന്നും മുൻപന്തിയിൽ ആയിരുന്നു. ചാത്തുക്കുട്ടി നമ്പ്യാർ എന്ന കായികാധ്യാപകന്റെ ശിക്ഷണത്തിൽ ഹൈജമ്പ് പോൾ വാൾട്ട് ഇനങ്ങളിൽ മുടി ചൂടാ മന്നനായിരുന്നു അന്നത്തെ വിദ്യാർത്ഥി രാമചന്ദ്ര മാരാർ. ഉയരം കഷ്ടി 5 അടി മാത്രം ഉള്ള മാരാർ താളത്തിൽ പതിയെ തുടങ്ങി