സിപിഎം ബന്ധമുണ്ടായാൽ ഏതു കുറ്റവാളികൾക്കും സംരക്ഷണം: എൻ കെ പ്രേമചന്ദ്രൻ എം.പി.

കാഞ്ഞങ്ങാട്: ഒൻപത് വർഷങ്ങൾ കൊണ്ട് കേരളത്തെയാകെ ഭരിച്ചു മുടിച്ച പിണറായി സർക്കാർ വലിയ തകർച്ചയിലേക്കാണ് സംസ്ഥാനത്തെ എത്തിച്ചിട്ടുള്ളത് കള്ളനും കൊലപാതകിക്കും മയക്കുമരുന്ന് വില്പനക്കാരനും ഏത് തെമ്മാടിക്കും സി പി .എം ബന്ധമുണ്ടായാൽ എല്ലാ സംരക്ഷണവും ലഭിക്കുമെന്നും ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ എം പി