നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കവർച്ച
പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി ടി.വി.രാഗേഷ് കുമാറിന്റെ കൂലോംറോഡിലെ വീടായ ശ്രീരാഗത്തിലാണ് കവർച്ച നടന്നത്. കൂലോം റോഡിൽ നിന്ന് ഗുരുവനത്തേക്കു പോകുന്ന വഴിയിലാണ് ഇരുനില വീട്. എറണാകുളം നേവൽ ബേസിൽ ജോലി ചെയ്യുന്ന രാഗേഷ് കുടുംബസമേതം എറണാകുളത്താണ് താമസം. തൊട്ടടുത്ത ഭാര്യയുടെ കുടുംബവീട്ടിൽ നിന്ന് ഭാര്യയുടെ മാതാപിതാക്കൾ കൂലോംറോഡിലെ വീട്ടിൽ രാപകൽ