സ്ത്രീകൾ താമസിക്കുന്ന വീടിൻറെ ഓടിളക്കി മോഷണശ്രമം അയൽവാസിയായ യുവാവിനെ നാട്ടുകാർ പിടികൂടി

സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിൻറെ ഓടിളക്കി അകത്തു കയറി മോഷണശ്രമം നടത്തിയ അയൽവാസിയായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മീഞ്ച മിയാ പദ വ് ബേരിക്കയിലെ ഗിരീഷിന്റെ മകൻ ജീവൻ രാജിനെ( 27 )ആണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ജീവൻ രാജ്