ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി
കാസർകോട്:പയ്യന്നൂർ സ്വദേശിയായ യുവാവിനെ ഉപ്പളയിൽ വെട്ടിക്കൊന്നു. ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനായ സുരേഷ് കുമാർ (48) ആണ് മരിച്ചത്. രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിൽവെച്ചാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള പത്വാടി കാർഗിൽ സ്വദേശി സവാദിനെ (23) മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കവർച്ച