The Times of North

Breaking News!

സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക്    ★  സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു

Tag: road

Local
പട്ടേനബസ്സ് സ്റ്റോപ്പ് ബ്ലോക്ക്‌ ഓഫിസ് റോഡ് മെക്കാഡം ടാറിങ് ചെയ്യണം

പട്ടേനബസ്സ് സ്റ്റോപ്പ് ബ്ലോക്ക്‌ ഓഫിസ് റോഡ് മെക്കാഡം ടാറിങ് ചെയ്യണം

നീലേശ്വരം നഗരസഭയിലെ പട്ടേനബസ്സ് സ്റ്റോപ്പ്- ബ്ലോക്ക്‌ ഓഫിസ് റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്യണമെന്ന് പട്ടേന ജനശക്തി വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് എ വി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി.വി നാരായണൻ വർഷീകറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ. തമ്പാൻ നായർ വരവ് ചെലവ് കണക്ക്

Local
ചെറുവത്തൂരിൽ ദേശീയപാതയുടെ സൈഡ് ഇടിയുന്നു ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ

ചെറുവത്തൂരിൽ ദേശീയപാതയുടെ സൈഡ് ഇടിയുന്നു ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ

ചെറുവത്തൂർ: നവീകരിക്കുന്ന ദേശീയപാതയുടെ ഒരു ഭാഗം ഇടിയുന്നു. ചെറുവത്തൂർ കുളം ബസ്റ്റോപ്പിന് സമീപം  പുതുതായി നിർമ്മിച്ച റോഡിന്റെ സൈഡ് ഭാഗത്തെ മണ്ണാണ് ഇടിയുന്നത്. ഇടയാക്കിയേക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതുവഴി പോകുന്ന വാഹനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

Kerala
റോഡ് പണി വിവാദം: മന്ത്രി റിയാസിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

റോഡ് പണി വിവാദം: മന്ത്രി റിയാസിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി റോഡ് വിവാദത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. നേതാക്കളെ സംശയത്തില്‍ നിര്‍ത്തുന്ന മന്ത്രിയുടെ പരാമര്‍ശം അപക്വമാണ്, പ്രതികരണങ്ങളില്‍ മന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിര്‍ന്ന

Local
റോഡുകൾ ഗതാഗത യോഗ്യമാക്കി ബസ്സു സർവീസുകൾ നീട്ടണം

റോഡുകൾ ഗതാഗത യോഗ്യമാക്കി ബസ്സു സർവീസുകൾ നീട്ടണം

രാമന്തളി ഗ്രാമ പഞ്ചായത്തിലെ കുന്നത്തെരു - പാലക്കോട് പാലക്കോട് - എട്ടികുളം എന്നീ റോഡുകൾ ഗതാഗത യോഗ്യമാക്കാനും കണ്ണൂർ വരെ ബസ് സർവ്വീസുകൾ ഏർപ്പെടുത്താനും രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോപത്തിലിറങ്ങുമെന്നും യോഗം മുന്നറിയിപ്പു നൽകി. പാലക്കോട് മുസ്ലിം ലീഗ്

error: Content is protected !!
n73