പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം
കാഞ്ഞങ്ങാട് :ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് പോലീസുകാരന് ദാരുണ അന്ത്യം. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കരിവെള്ളൂരിലെ വിനീഷ് (35) ആണ് മരണട്ടത്. ഇന്ന് രാവിലെ 9 മണിയോടെ പടന്നക്കാട് മേൽപ്പാലത്തിന്റെ മുകളിൽ വച്ച് വിനീഷിന്റെ ബൈക്കിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് വരുന്നതിനിടയിലാണ് അപകടം.മൃതദേഹം